ക്ഷേത്ര പുനരുദ്ധാരണം

ഭഗവതിയുടെ ശ്രീകോവിൽ പുനർനിർമ്മാണവും, ചുറ്റമ്പലം, ചുറ്റുമതിൽ, അലങ്കാരഗോപുരം മുതലായവയുടെ നിർമ്മാണവും നാളുകളായി ഓരോ ഭക്തരുടെയും ആഗ്രഹമാണ്.

കൂടുതൽ വായിക്കുക

വഴിപാടുകൾ

ബ്രഹ്മരക്ഷസ്സിന് തിടപ്പള്ളിൽ പത്മമിട്ട് പാൽപ്പായസം, ഗണപതിഹോമം, അറുനാഴി, അശ്വാരൂഡ മന്ത്രാർച്ചന, ഐക്യമത്യസൂക്താർച്ചന, വിദ്യാഗോപാല മന്ത്രാർച്ചന തുടങ്ങിയ അർച്ചനകളും...

കൂടുതൽ വായിക്കുക

വിഷുമഹോത്സവം

മേടമാസം 1-)0 തിയതി തുടങ്ങി 5-)0 ദിവസം വരെ നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങൾ.ശാസ്ത്ര പുരാണ മഹാകാവ്യാദി സംഗീതസഞ്ചാരിണിയായ ദേവിയ്ക്കു സമർപ്പിക്കുന്ന ...

കൂടുതൽ വായിക്കുക

ചിത്രശാല

അടുത്തു വരുന്ന വിശേഷദിവസങ്ങൾ

നോട്ടീസ്

ക്ഷേത്രം തന്ത്രി       

ബ്രഹ്മശ്രീ. കൃഷ്ണൻ നമ്പൂതിരി, മോനാട്ടില്ലം.

മേൽശാന്തി       

ശ്രീ. വിപിൻ ജി ശർമൻ, ശബരി മഠം, ആറന്മുള

ഭരണസമിതി പ്രസിഡണ്ട്       

ശ്രീ. സുനിൽ, വല്യത്ത്

ഭരണസമിതി സെക്രട്ടറി       

രമേശൻ, പാട്ടത്തിൽ